Script Writing Contest for College Students (India)

13 August 2010
Script Writing Contest for College Students (India)
Deadline: 15 September 2010
Geographical coverage: India
Reading Fee: none
Accepts (genre): script
Prize/Payment: cash award and certificate
Contact: address below

(Translation courtesy of Suneetha Bala)

Kozhikode: A Script-writing contest is being organised for College-Students as part of the state level convention of the Student's Islamic Organisation. A cash award and certificate will be awarded to the first and second prize winners. The theme is to "Student, Education" and the length of the script should be around 10-20 minutes. Five copies of the script, with the student's complete address and an authentication certificate are required. Only one entry per person should reach the following address before 15 September 2010.

The Convener, Competitions Section
SIO State Convention, UKS Road,
Kozhikode, Kerala 1
contact phone number: 9895775227

കോഴിക്കോട്: ഡിസംബര്‍ പതിനൊന്നിന് നടക്കുന്ന സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്. ഐ. ഒ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി തിരക്കഥാ മല്‍സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നൽകും. വിദ്യാര്‍ഥി, വിദ്യാഭ്യാസം എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് രചന നടത്തേണ്ടത്. പത്ത് മുതല്‍ 20 മിനിറ്റുവരെ ദൈര്‍ഘ്യമുളള ഫിലിമുകളുടെ തിരക്കഥയാണു തയാറാക്കേണ്ടത്. അഞ്ച് കോപ്പിയോടൊപ്പം സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും വിദ്യാര്‍ഥിയുടെ പൂര്‍ണ മേല്‍വിലാസവും ഉണ്ടായിരിക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ അയക്കാവൂ. കവറിനു പുറത്തു മല്‍സര ഇനം എഴുതിയിരിക്കണം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി. 2010 സെപ്തംബര്‍ 15. അയക്കേണ്ട വിലാസം:

കണ്‍വീനർ, മല്‍സര വിഭാഗം
എസ്.ഐ.ഒ സംസ്ഥാന സമ്മേളനം
യു കെ.എസ് റോഡ്, കോഴിക്കോട് -1

More information here.
Related Opportunities:
Ranked: 500 highest-paying publications for freelance writers
The Freelance 500 Report (2015 Edition, 138 pages) profiles the highest-paying markets, ranked to help you decide which publication to query first. The info and links in this report are current. Details here.